ആരാധകര്‍ക്കായി തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി ബീന ആന്റണി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
1972 ജൂണ്‍ 19 നാണ് ബീനയുടെ ജനനം. താരത്തിനു ഇപ്പോള്‍ 50 വയസ്സാണ് പ്രായം. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് ബീന ആന്റണി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. 1991 ല്‍ കനല്‍ക്കാറ്റ് എന്ന ചിത്രത്തില്‍ അഭിനയിച്ചാണ് ബീന അഭിനയരംഗത്ത് അരങ്ങേറിയത്.
അഭിനേതാവ് മനോജ് നായര്‍ ആണ് ബീനയുടെ ജീവിതപങ്കാളി. ഇരുവര്‍ക്കും ആരോമല്‍ എന്ന് പേരുള്ള മകനുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ബീനയുടെ കുടുംബം.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ് വിജയന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…
പ്രേക്ഷകര്ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര.…