കറുത്ത നിറത്തില്‍ നിറയെ വര്‍ക്കുള്ള സാരിയില്‍ മനോഹരിയായി ഹണി റോസ്. ഒരു ഉദ്ഘാടന വേദിയിലാണ് താരം ഇത്ത്രയേറെ മനോഹരിയായി പ്രത്യക്ഷപ്പെട്ടത്.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് ഹണി റോസ്. തന്റെ ചിത്രങ്ങളെല്ലാം ഹണി ആരാധകര്‍ക്കായി പങ്കുവെക്കാറുമുണ്ട്. നിരവധിപ്പേര്‍ താരത്തെ ഫോളോ ചെയ്യുന്നുമുണ്ട്.
വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് ഹണി മലയാളത്തിലേക്ക് എത്തിയത്. പിന്നീട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ ഹണിക്ക് സാധിച്ചു. ബോയ് ഫ്രണ്ടില്‍ അഭിനയിക്കുമ്പോള്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു താരം.
മോഡേണ്‍ വസ്ത്രങ്ങളിലും ഗ്ലാമര്‍ വേഷങ്ങളിലും ഒരുപോലെ തിളങ്ങാന്‍ ഹണിക്ക് സാധിച്ചിട്ടുണ്ട്.
സംവിധായകൻ ജൂഡ് ആന്റണി ജോസഫിന്റെ 'തുടക്കം' എന്ന…
മലയാള സിനിമയിലെ പ്രിയപ്പെട്ട ബാലതാരം ദേവനന്ദ ജിബിന്റെ…
ആദ്യ ചിത്രത്തിലൂടെ തന്നെ സിനിമാ പ്രേക്ഷകരുടെ മനം…
കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയമാണ്…