Categories: latest news

കൂട്ടുകാര്‍ക്കൊപ്പം ആഘോഷിച്ച് പാര്‍വതി

കൂട്ടുകാര്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ ആഘോഷമാക്കി പ്രിയതാരം പാര്‍വതി തിരുവോത്ത്. പാര്‍വതിയുടെ കൂടെ ചിത്രത്തില്‍ റിമ കല്ലിങ്കലും ഉണ്ട്. പാര്‍വതി തന്നെയാണ് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ഇത്തരത്തില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.

2006ല്‍ ഔട്ട് ഓഫ് എന്ന ചലച്ചിത്രത്തിലൂടെയാണു പാര്‍വ്വതി അഭിനയരംഗത്തെത്തുന്നത്. നോട്ട്ബുക്ക്, സിറ്റി ഓഫ് ഗോഡ്, മരിയാന്‍, ബാംഗ്ലൂര്‍ ഡെയ്‌സ്, എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി ( 2015) ടേക്ക് ഓഫ് എന്നീ ചലച്ചിത്രങ്ങളില്‍ പാര്‍വ്വതി ശക്തമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്.

2015ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരത്തില്‍ എന്ന് നിന്റെ മൊയ്തീന്‍ , ചാര്‍ലി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കള്ള പുരസ്‌കാരം പാര്‍വതിക്ക് ലഭിച്ചിരുന്നു. മികച്ച നടിയ്ക്കുള്ള 2017 ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും പാര്‍വതിയ്ക്ക് ലഭിച്ചു.

 

ജോയൽ മാത്യൂസ്

Recent Posts

ശരീരഭാരം കുറച്ചത് എങ്ങനെയെന്ന് പറഞ്ഞ് ഗ്രേസ് ആന്റണി

ആരോ?ഗ്യത്തോടെ ഫിറ്റായി ഇരിക്കാന്‍ കുറുക്കു വഴികളൊന്നുമില്ലെന്നും അതിന്…

5 hours ago

രാവിലെ എഴുന്നേറ്റ ഉടന്‍ ചെയ്യുന്ന കാര്യം ഇതാണ്; സാമന്ത

ജേര്‍ണലിങ് ജീവിതത്തിന്റെ ഭാ?ഗമാക്കിയ ഒരുപാട് പേരുണ്ട് നമുക്ക്…

5 hours ago

എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍ ഉണ്ടാകണം; നിഖില വിമല്‍

പലപ്പോഴും തന്റെ അഭിപ്രായങ്ങളും നിലപാടുകളുമൊക്കെ തുറന്നുപറയാറുള്ള നടിയാണ്…

5 hours ago

പൈസ ചോദിച്ച് വാങ്ങാന്‍ എനിക്കൊരു മടിയുമില്ല; അപര്‍ണ

സിനിമാ മേഖല ഒരു മായികലോകമാണെന്ന് പലരും പറയാറുണ്ട്.…

5 hours ago

രണ്ട് സിനിമകള്‍ പൊട്ടി; നഷ്ടം 12.5 കോടി; ഷീലു

മലയാള സിനിമയിലെ മുന്‍നിര നിര്‍മാതാക്കളാണ് അബാം മൂവീസ്.…

5 hours ago

അതിസുന്ദരിയായി അനുശ്രീ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago