ഗൗണില്‍ ഏറെ മനോഹരിയായി ദില്‍ഷ പ്രസന്നന്. ഇന്‍സ്റ്റഗ്രാമിലാണ് താരം ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ചിത്രത്തില്‍ ലൈക്ക് ചെയ്തിരിക്കുന്നത്.
ബിഗ്ബോസ് സീസണ് ഫോറിന്റെ വിന്നറായി ഏറെ ആരാധകരെ നേടിയെടുത്ത താരമാണ് ദില്‍ഷ. മഴവില്‍ മനോരമയിലെ ഡാന്‍സ് റിയാലിറ്റി ഷോയിലും താരം പങ്കെടുത്തിരുന്നു.
ഡാന്‍സിനൊപ്പം തന്നെ ആത്യാവശ്യം പാടാനുള്ള കഴിവും ദില്‍ഷയ്ക്കുണ്ട്. ബിഗ് ബോസ് ഹൗസില്‍ ബ്ലെസ്ലിക്കൊപ്പം എന്നും ദില്‍ഷ പാടാറുണ്ട്.
ബിഗ്ബോസിലെ സഹമത്സരാര്‍ത്ഥിയായിരുന്ന റോബിനും ദില്‍ഷയും തമ്മില്‍ പ്രണയത്തിലാണ് എന്നുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍തന്നെ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് വാര്‍ത്ത തെറ്റാണെന്ന് ദില്‍ഷ തന്നെ പറഞ്ഞു.
മലയാള സിനിമയിൽ ചെറിയ വേഷങ്ങളിലൂടെ വന്ന് പ്രേക്ഷകമനസ്സുകളിൽ…
ഇന്നത്തെ കാലത്ത് ഒരു ഫോട്ടോഷൂട്ട് നടത്തുക എന്നത്…
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…
സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…
തമിഴ് സിനിമാ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന…