Categories: latest news

ഡോക്ടര്‍, മോഡല്‍, അഭിനേത്രി; ഷിനു ശ്യാമളന്റെ ഹോട്ട് ചിത്രങ്ങള്‍ കാണാം

ഗ്ലാമറസ് ചിത്രങ്ങളുമായി മോഡല്‍ ഷിനു ശ്യാമളന്‍. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ഡോക്ടര്‍ കൂടിയായ ഷിനു. സമകാലിക വിഷയങ്ങളില്‍ അടക്കം ഷിനു പ്രതികരിക്കാറുണ്ട്.

മികച്ചൊരു മോഡല്‍ കൂടിയായ ഷിനു ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിലുള്ള ഏതാനും ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അതീവ ഗ്ലാമറസ് ലുക്കിലാണ് താരത്തെ കാണുന്നത്.

അഭിനയ രംഗത്തും താരം സജീവമാണ്. വിനയന്‍ സംവിധാനം ചെയ്ത പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഷിനു അഭിനയിച്ചിട്ടുണ്ട്. തൃശൂര്‍ സ്വദേശിനിയാണ് താരം.

അനില മൂര്‍ത്തി

Recent Posts

കല്യാണി പ്രിയദർശനെ വീണ്ടും കണ്ടു, സന്തോഷത്തിൽ ശാലു പേയാട്, കുറിപ്പ് വൈറൽ

മലയാള സിനിമയിലെ പ്രമുഖ സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ശാലു…

43 minutes ago

യൂട്യൂബിൽ തരംഗമാകാൻ ‘നോട്ടുബുക്ക്’; 4K റീമാസ്റ്റേർഡ് പതിപ്പ് ഉടൻ റിലീസ്

എവർഗ്രീൻ ക്യാമ്പസ് ചിത്രമായ 'നോട്ടുബുക്ക്' പുതിയ ദൃശ്യമികവോടെ…

50 minutes ago

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

2 days ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

2 days ago