വെള്ള ഡ്രസ്സില്‍ പുത്തന്‍ ചിത്രങ്ങളുമായി പ്രിയതാരം സംയുക്ത മേനോന്‍. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് താഴെ നിരവധിപ്പേരാണ് ലൈക്കും കമന്റും ചെയ്തിരിക്കുന്നത്.
സോഷ്യല്‍ മീഡിയയിലും സംയുകത സജീവമാണ്. തന്റെ പുതിയ ചിത്രങ്ങള്‍ സംയുക്ത ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. പൊതു വേദികളിലും ഫോട്ടോഷൂട്ടുകളിലും വളരെ ഗ്ലാമറസായി വരാന്‍ സംയുക്ത പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
ലില്ലി, ഒരു യമണ്ടന്‍ പ്രേമകഥ, ഉയരെ, കല്‍ക്കി, എടക്കാട് ബറ്റാലിയന്‍, വെള്ളം, ആണും പെണ്ണും, വോള്‍ഫ് എന്നിവയാണ് സംയുക്തയുടെ ശ്രദ്ധേയമായ മലയാള സിനിമകള്‍.
പൃഥ്വിരാജ് ചിത്രം കടുവയാണ് സംയുക്തയുടേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.
Samyuktha Menon,
പൃഥ്വിരാജിന്റെ പുതിയ റിലീസാണ് ഐ നോബഡി. നിസാം…
വലിയൊരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ട അനുഭവം പങ്കുവച്ച്…
നാഗിനി എന്ന സീരിയലിലൂടെ മലയാളികള്‍ക്കും പരിചിതയായ നടിയാണ്…
ഷെയ്ന് നിഗം നായകനായ ദൃഢം എന്ന സിനിമ…
സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസിലെ സൗജന്യ യാത്രയായ പ്രിയദര്‍ശിനി…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…