Categories: latest news

‘ബ്രായൊന്നും ഇടാറില്ലേ’; താരത്തിന്റെ ഹോട്ട് ചിത്രങ്ങള്‍ക്ക് താഴെ സദാചാരക്കാരുടെ മോശം കമന്റ്

മോഡലിങ്ങിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയാണ് റിധി കക്കാര്‍. താരത്തിന്റെ വെറൈറ്റി ഫോട്ടോഷൂട്ടുകളെല്ലാം വലിയ രീതിയില്‍ ചര്‍ച്ചയാകാറുണ്ട്. അത്തരത്തിലുള്ള ചില ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

താരത്തിന്റെ ബ്രാ ലെസ് ചിത്രങ്ങള്‍ക്ക് താഴെ സദാചാരവാദികള്‍ മോശം കമന്റുകളുമായി കളം നിറഞ്ഞിരിക്കുകയാണ്. ബ്രായൊന്നും ഇടാറില്ലേ തുടങ്ങി മോശം കമന്റുകള്‍ പലരും രേഖപ്പെടുത്തിയിട്ടുണ്ട്.

2016 ലാണ് റിധി മോഡലിങ് കരിയര്‍ ആരംഭിച്ചത്. 2018 ലെ നെറ്റ്ഫ്‌ളിക്‌സിന്റെ ലാസ്റ്റ് സ്റ്റോറീസ് എന്ന സിനിമയിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തിയത്. നിരവധി ശ്രദ്ധേയമായ വെബ് സീരിസുകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

ചന്ദ്രനെ വായിലിട്ട് ടോവിനോ; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…

19 hours ago

ഫെയ്സ്ബുക്കിലെ വ്യാജനെതിരെ ലിജോ മോള്‍

സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍.…

19 hours ago

വണ്ണം കുറഞ്ഞപ്പോഴും ബോഡി ഷെയിമിങ്ങ്; മറുപടിയുമായി സൗഭാഗ്യ

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…

19 hours ago