Categories: latest news

ബ്ലാക്ക് ബ്യൂട്ടി; കറുപ്പില്‍ സുന്ദരിയായി അപര്‍ണ ബാലമുരളി

കറുപ്പ് ഔട്ട്ഫിറ്റില്‍ അതീവ സുന്ദരിയായി അപര്‍ണ ബാലമുരളി. ഫിലിം ഫെയര്‍ അവാര്‍ഡ് വാങ്ങിക്കാനാണ് ബ്ലാക്ക് ഔട്ട്ഫിറ്റ് ധരിച്ച് താരം എത്തിയത്. ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങള്‍ താരം തന്നെ പങ്കുവെച്ചിട്ടുണ്ട്.

മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അപര്‍ണ ബാലമുരളി. അഭിനയേത്രി മാത്രമല്ല. നല്ലൊരു ഗായിക കൂടിയാണ് അപര്‍ണ.

അഭിനയ മികവിന് സുരറൈ പോട്രെ എന്ന സിനിമയിലൂടെയാണ് ദേശീയ അവാര്‍ഡ് അപര്‍ണ കരസ്ഥമാക്കിയത്.

 

 

അനില മൂര്‍ത്തി

Recent Posts

ചന്ദ്രനെ വായിലിട്ട് ടോവിനോ; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…

19 hours ago

ഫെയ്സ്ബുക്കിലെ വ്യാജനെതിരെ ലിജോ മോള്‍

സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍.…

19 hours ago

വണ്ണം കുറഞ്ഞപ്പോഴും ബോഡി ഷെയിമിങ്ങ്; മറുപടിയുമായി സൗഭാഗ്യ

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…

19 hours ago

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

1 day ago