Categories: latest news

‘ഒന്നൊന്നര ലക്ഷം രൂപ കൊടുത്ത് അമ്മയില്‍ അംഗത്വം എടുക്കാന്‍ പറ്റുന്ന അവസ്ഥയിലല്ല’; പരോക്ഷ വിമര്‍ശനവുമായി നടി ജോളി ചിറയത്ത്

ക്യാരക്ടര്‍ റോളുകളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ജോളി ചിറയത്ത്. സോഷ്യല്‍ മീഡിയയിലും താരം സജീവ സാന്നിധ്യമാണ്. താരസംഘടനയായ അമ്മയ്‌ക്കെതിരെ ജോളി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. വലിയ തുക കൊടുത്ത് അമ്മയില്‍ അംഗത്വമെടുക്കാനുള്ള അവസ്ഥ തനിക്കില്ലെന്ന് ജോളി ചിറയത്ത് പറയുന്നു.

Jolly Chirayath

‘ ഒന്നൊന്നര ലക്ഷം കൊടുത്ത് അമ്മയില്‍ അംഗത്വമെടുക്കാനുള്ള സാധ്യതയൊന്നും എനിക്കില്ല. അതിനു സാധിക്കുന്നവര്‍ മതി എന്നാകും അവര്‍ക്ക്. അതില്‍ മെമ്പര്‍ഷിപ്പ് കിട്ടണമെങ്കില്‍ ഇങ്ങനെയൊരു നിയമം ഉണ്ട്. ഒരു വ്യവസ്ഥയില്ലാത്ത സ്ട്രക്ച്ചറാണ് ഇത്. തൊഴില്‍ ഘടന ഇല്ലാത്തതിനാല്‍ പല കാര്യങ്ങളും ഉന്നയിക്കാന്‍ പറ്റില്ല,’ ജോളി പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

ചന്ദ്രനെ വായിലിട്ട് ടോവിനോ; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…

20 hours ago

ഫെയ്സ്ബുക്കിലെ വ്യാജനെതിരെ ലിജോ മോള്‍

സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍.…

20 hours ago

വണ്ണം കുറഞ്ഞപ്പോഴും ബോഡി ഷെയിമിങ്ങ്; മറുപടിയുമായി സൗഭാഗ്യ

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…

20 hours ago