Beeshma Parvam - Mammootty
ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ച ചിത്രമാണ് ബിലാല്‍. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബിലാല്‍ വേണ്ടെന്നുവെച്ചെന്നാണ് വിവരം.
മമ്മൂട്ടിയെ നായകനാക്കി മറ്റൊരു ബിഗ് ബജറ്റ് ചിത്രം ചെയ്യാനാണ് അമല്‍ നീരദ് ഇപ്പോള്‍ ആലോചിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടിയാണ് ബിലാല്‍ ഉപേക്ഷിച്ചതെന്നാണ് വിവരം. വമ്പന്‍ ക്യാന്‍വാസിലായിരിക്കും മറ്റൊരു മമ്മൂട്ടി ചിത്രം അമല്‍ നീരദ് ഒരുക്കുകയെന്നും വിവരമുണ്ട്.
Mammootty – Bilal
അതേസമയം, ഈ വര്‍ഷം ഡിസംബറോടെ ബിലാല്‍ ഷൂട്ടിങ് ആരംഭിച്ചേക്കുമെന്നും 2023 ല്‍ ചിത്രം റിലീസ് ചെയ്‌തേക്കുമെന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
മിനിസ്ക്രീനില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് ചന്ദ്ര ലക്ഷ്മണും…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…