Categories: latest news

മഞ്ഞയില്‍ സുന്ദരിയായി പ്രാചി തെഹ്ലാന്‍

പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി പ്രാചി തെഹ്ലാന്‍. മഞ്ഞയില്‍ അതീവ ഗ്ലാമറസായാണ് പ്രാചിയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. താരത്തിന്റെ ഔട്ട്ഫിറ്റാണ് ആരാധകരുടെ ശ്രദ്ധപിടിച്ചു പറ്റിയിരിക്കുന്നത്.

1989 ഒക്ടോബര്‍ രണ്ടിനാണ് പ്രാചിയുടെ ജനനം. താരത്തിന് ഇപ്പോള്‍ 32 വയസ്സ് കഴിഞ്ഞു. ഡല്‍ഹി സ്വദേശിനിയാണ്. ഇന്ത്യയുടെ നെറ്റ് ബോള്‍, ബാസ്‌കറ്റ് ബോള്‍ താരമായിരുന്നു ഒരുകാലത്ത് പ്രാചി.

2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ നെറ്റ് ബോള്‍ ദേശീയ ടീമിനെ നയിച്ചത് പ്രാചി തെഹ്ലാനാണ്.

സ്റ്റാര്‍ പ്ലസില്‍ സംപ്രേഷണം ചെയ്തിരുന്ന ദിയ ഔര്‍ ബാത്തി ഹം എന്ന മിനിസ്‌ക്രീന്‍ പരമ്പരയിലൂടെ 2016 ലാണ് പ്രാചി അഭിനയരംഗത്തേക്ക് എത്തിയത്. 2017 ല്‍ റിലീസ് ചെയ്ത പഞ്ചാബി ചിത്രം അര്‍ജാനിലൂടെയാണ് പ്രാചി സിനിമയിലേക്ക് എത്തുന്നത്.

സോഷ്യല്‍ മീഡിയയില്‍ തന്റെ ഗ്ലാമറസ് ചിത്രങ്ങളും പ്രാചി പങ്കുവെയ്ക്കാറുണ്ട്.

 

 

 

അനില മൂര്‍ത്തി

Recent Posts

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

3 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

3 hours ago

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

9 hours ago