പുതിയ ഔട്ട്ഫിറ്റില്‍ മനോഹരിയായി പ്രിയതാരം അനുക്കുട്ടി. ഇന്‍സ്റ്റഗ്രാമില്‍ അനു തന്നെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
സ്റ്റാര്‍മാജിക് എന്ന പരിപാടിയിലൂടെ ഏറെ വൈറലായ താരമാണ് അനുമോള്‍. അനുക്കുട്ടി എന്നാണ് അനുവിനെ എല്ലാവരും വിളിക്കുന്നത്.
കുട്ടിത്തം നിറഞ്ഞ സംസാരമാണ് അനുക്കുട്ടിയുടെ ഏറ്റവും വലിയ പ്രത്യേകത. അനുവിന്റെ സംസാരം പലപ്പോഴും വലിയ ട്രോളുകളായും മാറാറുണ്ട്.
സ്റ്റാര്‍ മാജിക്കില്‍ മാത്രമല്ല ചില പരമ്പരകളിലും അനു ചെറിയ വേഷങ്ങള്‍ ചെയ്യാറുണ്ട്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…
സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…
തമിഴ് സിനിമാ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന…
ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…
മലയാളി പ്രേക്ഷകരെ ഒന്നടങ്കം തിയേറ്ററുകളിൽ ചിരിപ്പിച്ച 'ബെത്ലഹേം…