കറുപ്പ് സാരിയില്‍ ഹോട്ട് ലുക്കില്‍ തിളങ്ങി ആര്യ ബാബു. സ്റ്റാര്‍ മ്യൂസിക്ക് – ആരാദ്യം പാടും എന്ന പരിപാടിയുടെ വേദിയില്‍ നിന്നുള്ള താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ഗ്ലാമറസ് ലുക്കിലാണ് ആര്യയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.
ടെവിഷന് അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും പ്രിയപ്പെട്ട താരമാണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന ഏഷ്യാനെറ്റിലെ പരിപാടിയാണ് ആര്യയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്.
Arya Babu
മോഡലിംഗിലൂടെയാണ് ആര്യ അഭിനയ രംഗത്തേക്ക് എത്തുന്നത്. ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം പതിപ്പിലെ ഒരു മത്സരാര്‍ത്ഥി കൂടിയായിരുന്നു ആര്യ. താരത്തിന്റെ ബിഗ് ബോസിലെ പ്രകടനവും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
Arya Babu
മലയാള സിനിമയിൽ ചെറിയ വേഷങ്ങളിലൂടെ വന്ന് പ്രേക്ഷകമനസ്സുകളിൽ…
ഇന്നത്തെ കാലത്ത് ഒരു ഫോട്ടോഷൂട്ട് നടത്തുക എന്നത്…
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…
സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…
തമിഴ് സിനിമാ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന…