Categories: latest news

കുട്ടിയുടുപ്പില്‍ മനോഹരിയായി രഞ്ജിനി ജോസ്

മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് രഞ്ജിന് ജോസ്. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വെള്ളനിറത്തിലുള്ള ഷോര്‍ട്ട് ഡ്രസ്സാണ് താരം ധറിച്ചിരിക്കുന്നത്.

വ്യത്യസ്തമായ ആലാനപന ശൈലിയിലൂടെയാണ് രഞ്ജിനി മലയാളികളുടെ മനസില്‍ ഇടം നേടിയത്.

ഭക്തിഗാനങ്ങള്‍ പാടിക്കൊണ്ടാണ് രഞ്ജിന് പിന്നണി ഗാന രംഗത്തേക്ക് എത്തിയത്. ഒരുപടി നല്ല സിനിമകളില്‍ പാട്ടുപാടാന്‍ രഞ്ജിനിക്ക് സാധിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലും സജീവമാണ് രഞ്ജിനി. ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം റെഡ് ചില്ലീസിലൂടെ അഭിനയത്തിലും രഞ്ജിനി അരങ്ങേറ്റം കുറിച്ചിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഫിറ്റ്‌നസിൽ യൂത്തിന് മറുപടിയുമായി അഞ്ജന രംഗൻ; ജിം ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

8 hours ago

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

13 hours ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

13 hours ago