Categories: latest news

ദാവണിയില്‍ മനോഹരിയായി മാളവിക

ആരാധകര്‍ക്കായി തന്റെ ഗ്ലാമര്‍ വേഷത്തിലുള്ള ചിത്രങ്ങളും നാടന്‍ വേഷത്തിലുള്ള ചിത്രങ്ങളും പങ്കുവെക്കുന്ന താരമാണ് മാളവിക. ഇപ്പോള്‍ നീല ദാവണിയിലുള്ള ചിത്രങ്ങളാണ് മാളവിക ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.

2012 ല്‍ നിദ്രയിലൂടെയാണ് മാളവിക അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമായി ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി.

ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മാമാങ്കം തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് മാളവിക. തന്റെ പുതിയ ചിത്രങ്ങള്‍ താരം ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. മികച്ചൊരു നര്‍ത്തകി കൂടിയാണ് മാളവിക.

ജോയൽ മാത്യൂസ്

Recent Posts

മരണക്കിണറിൽ നിന്ന് അധോലോകത്തിലേക്ക്? മമ്മൂട്ടിയുടെ പുതിയ ‘മേള’യുടെ കഥയെക്കുറിച്ച് ചില സൂചനകൾ

മരണക്കിണറിനുള്ളിൽ മോട്ടോർസൈക്കിളിൽ പാഞ്ഞിറങ്ങുന്ന അഭ്യാസി, ചുറ്റും ശ്വാസമടക്കിപ്പിടിച്ച്…

7 hours ago

മലയാള സിനിമയിൽ അനുശ്രീക്ക് അവസരങ്ങൾ കുറയുന്നോ? എന്താണ് യാഥാർത്ഥ്യം!

മലയാള സിനിമയിൽ തനതായ അഭിനയശൈലി കൊണ്ടും നാടൻ…

20 hours ago