Ahaana Krishna
ബ്രൈഡല്‍ സാരിയില്‍ തിളങ്ങി അഹാന കൃഷ്ണ. സ്റ്റൈലിഷ് സാരിയില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ‘ഹായ് വില്‍ യു മാരീ മീ’ എന്ന രസികന്‍ ക്യാപ്ഷനാണ് താരം ചിത്രത്തിനു നല്‍കിയിരിക്കുന്നത്.
സോഷ്യല്‍ മീഡിയയിലും യൂട്യൂബിലും എല്ലാം തന്നെ വൈറലാണ് അഹാന. ട്രാവല്‍ വീഡിയോയും മോഡല്‍ വസ്ത്രത്തിലുള്ള വീഡിയോയും ഫോട്ടോ ഷൂട്ടും എല്ലാം താരം നടത്താറുണ്ട്. അതിന്റെ വീഡിയയോയും അഹാന പങ്കുവെക്കാറുണ്ട്.
കുടുംബത്തോടൊപ്പം ട്രിപ്പുകളും താരം നടത്താറുണ്ട്. കഴിഞ്ഞ മാസം നടത്തിയ സിംഗപ്പൂര്‍ ട്രിപ്പിന്റെ ചിത്രങ്ങള്‍ ഏറെ വൈറലായിരുന്നു. അമ്മ സിന്ദുവിനും സഹോദരിമാര്‍ക്കുമൊപ്പമായിരുന്നു സിംഗപ്പൂരില്‍ അവധി ആഘോഷിക്കാനായി താരം പോയത്.
മലയാള സിനിമയിൽ ചെറിയ വേഷങ്ങളിലൂടെ വന്ന് പ്രേക്ഷകമനസ്സുകളിൽ…
ഇന്നത്തെ കാലത്ത് ഒരു ഫോട്ടോഷൂട്ട് നടത്തുക എന്നത്…
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…
സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…
തമിഴ് സിനിമാ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന…