Categories: latest news

ഹോട്ട് ലുക്കില്‍ മോഡല്‍ ശ്രേയല്‍ പാണ്ഡെ

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള മോഡല്‍ ആണ് ശ്രേയല്‍ പാണ്ഡെ. ചൂടന്‍ ഫോട്ടോഷൂട്ടുകള്‍ കൊണ്ട് ആരാധകരെ ഞെട്ടിക്കാറുണ്ട് താരം. ശ്രേയല്‍ പാണ്ഡെയുടെ ഏതാനും ഗ്ലാമറസ് ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്. ബിക്കിനിയില്‍ അതീവ ഹോട്ടായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ ഏഴര ലക്ഷത്തില്‍ അധികം ഫോളോവേഴ്‌സാണ് ശ്രേയലിനുള്ളത്. ഇന്‍സ്റ്റഗ്രാം സ്റ്റാറായ പഞ്ചാബുകാരിയാണ് താരം. ഫാഷന്‍ രംഗത്തും സജീവമാണ്.

സിനിമയിലും സീരിയലുകളിലും ഇതുവരെ അഭിനയിച്ചിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ അപ് ലോഡ് ചെയ്യുന്ന ചിത്രങ്ങളിലൂടെ നിരവധി ആരാധകരെ ഉണ്ടാക്കിയെടുത്തിട്ടുണ്ട് താരം.

അനില മൂര്‍ത്തി

Recent Posts

ചന്ദ്രനെ വായിലിട്ട് ടോവിനോ; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…

21 hours ago

ഫെയ്സ്ബുക്കിലെ വ്യാജനെതിരെ ലിജോ മോള്‍

സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍.…

21 hours ago

വണ്ണം കുറഞ്ഞപ്പോഴും ബോഡി ഷെയിമിങ്ങ്; മറുപടിയുമായി സൗഭാഗ്യ

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…

22 hours ago