Madhuri Braganza
അതീവ ചൂടന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ജോസഫ് സിനിമയിലെ നായിക മാധുരി ബ്രാഗന്‍സ. ബിക്കിനിയില്‍ ഗ്ലാമര്‍ ലുക്കിലാണ് താരത്തെ കാണുന്നത്. ബീച്ചില്‍ നിന്നുള്ള ചിത്രങ്ങളാണ് മാധുരി പങ്കുവെച്ചത്.
വിനയന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ടില്‍ മാധുരി അഭിനയിച്ചിട്ടുണ്ട്. ഷൂട്ടിങ് സെറ്റില്‍ നിന്നുള്ള കിടിലന്‍ ചിത്രങ്ങള്‍ താരം നേരത്തെ പങ്കുവെച്ചിരുന്നു.
ബെംഗളൂരു സ്വദേശിനിയാണ് മാധുരി. 1990 ജൂണ്‍ 18 നാണ് താരത്തിന്റെ ജനനം. മാധുരിക്ക് ഇപ്പോള്‍ 32 വയസ്സുണ്ട്.
നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…
സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…
മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…
ഇന്നത്തെ തലമുറയെ പോലെയല്ല താന്‍ വളര്‍ന്ന് വന്നതെന്ന്…
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…