Anasuya
ആരെയും മോഹിപ്പിക്കുന്ന കിടിലന്‍ നൃത്തചുവടുകളുമായി നടി അനസൂയ ഭരദ്വാജ്. കിടിലന്‍ ഔട്ട്ഫിറ്റിലാണ് താരം നൃത്തം ചെയ്യുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് അനസൂയയെ വീഡിയോയില്‍ കാണുന്നത്.
അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വത്തിലൂടെ മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് അനസൂയ. മൈക്കിളപ്പയുടെ കാമുകി ആലിസ് എന്ന കഥാപാത്രത്തെയാണ് അനസൂയ ഭീഷ്മ പര്‍വ്വത്തില്‍ അവതരിപ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്.
ഇന്‍സ്റ്റഗ്രാമില്‍ ഒരു മില്യണില്‍ കൂടുതല്‍ ഫോളോവേഴ്സാണ് അനസൂയയ്ക്കുള്ളത്. മോഡേണ്‍ വസ്ത്രങ്ങള്‍ ഇഷ്ടപ്പെടുന്ന അനസൂയ ഹോട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.
തെലുങ്ക് സിനിമയിലും മിനിസ്‌ക്രീനിലും ആണ് താരം ഇപ്പോള്‍ തിളങ്ങി നില്‍ക്കുന്നത്. ഒരുപാട് സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു.
രണ്ടായിരത്തി മൂന്നില്‍ പുറത്തിറങ്ങിയ നാഗ എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടത്. രംഗസ്ഥലം, പുഷ്പ, ഭീഷ്മപര്‍വ്വം, കിലാഡി തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്.
നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…
നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…
'ഒമർ ലുലു' സംവിധാനം ചെയ്ത പ്രശസ്തമായ ഒരു…
ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…
ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…
പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…