പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മൈഥിലി. ഒരു കുഞ്ഞിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. ഇപ്പോള്‍ ഗര്‍ഭകാല ചിത്രങ്ങളാണ് മൈഥിലി ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.
കഴിഞ്ഞ ഏപ്രില്‍ മാസത്തിലായിരുന്നു താരത്തിന്റെ വിവാഹം. ആര്‍ക്കിടെക്റ്റായ സമ്പത്തായിരുന്നു വരന്.
തിരുവോണത്തിനാണ് ഭര്‍ത്താവിനൊപ്പം എത്തി താന്‍ അമ്മയാകാന്‍ പോകുന്നതിന്റെ സന്തോഷം മൈഥിലി ആരാധകരോട് പങ്കുവെച്ചത്.
കേരള കഫേ, ചട്ടമ്പിനാട്, നല്ലവന്‍, ശിക്കാര്‍, സാള്‍ട്ട് ആന്റെ പെപ്പര്‍, ഞാനും എന്റെ ഫാമിലിയും, ഈ അടുത്ത കാലത്ത്, മാറ്റിനി, വെടിവഴിപാട്, ഗോഡ്സ് ഓണ്‍ കണ്ട്രി എന്നിവയാണ് മൈഥിലി അഭിനയിച്ച ശ്രദ്ധേയമായ ചിത്രങ്ങള്‍.
'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന് ചടങ്ങിനിടെ റാപ്പര്‍…
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…
'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…
മലയാള സിനിമയിലെ പ്രിയ നടി നമിത പ്രമോദും…
മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ…