- 
																	    latest newsമനോഹരമായ ചിത്രങ്ങളുമായി രജിഷ വിജയന്September 10, 2022അനുരാഗ കരിക്കിന് വെള്ളം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് രജിഷ വിജയന്. ന്യൂഡല്‍ഹിയിലെ നോയിഡ സര്‍വകലാശാലയില്‍ നിന്നും... 
- 
																	    latest newsകേരളത്തനിമയില്‍ ചിത്രങ്ങളുമായി പ്രിയ വാര്യര്‍September 10, 2022ഒരൊറ്റ കണ്ണിറുക്കല്‍കൊണ്ട് മലയാളികളുടെ മനസിനെ കീഴടക്കിയ താരമാണ് പ്രിയവാര്യര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ഗ്ലാമറസ് ചിത്രങ്ങളാണ് പങ്കുവെക്കാറ്. എന്നാല്‍... 
- 
																	    Gossipsഡിവോഴ്സ് ആയിട്ടില്ല, ആകുമ്പോള്‍ അറിയിക്കാം; തുറന്നടിച്ച് വരദയുടെ ഭര്‍ത്താവ് ജിഷിന്September 9, 2022മിനിസ്ക്രീനിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതരായ താരദമ്പതികളാണ് ജിഷിനും വരദയും. ഇരുവരും വിവാഹമോചിതരായി എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനോട്... 
- 
																	    latest newsമുണ്ടും ഷര്‍ട്ടുമണിഞ്ഞ് സാനിയ; കിടിലമെന്ന് ആരാധകര്‍September 9, 2022തനി നാടന്‍ ലുക്കിലും അതീവ ഗ്ലാമറസ് ലുക്കിലും ഒരുപോലെ പ്രത്യക്ഷപ്പെടുന്ന താരമാണ് സാനിയ ഇയ്യപ്പന്‍. ഓണത്തിന് മുണ്ടും ഷര്‍ട്ടും അണിഞ്ഞ് എത്തിയ... 
- 
																	    latest newsകുടുംബത്തോടൊപ്പം ക്യൂട്ട് ചിത്രങ്ങളുമായി മിയSeptember 9, 2022ഓണത്തിന് കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നടി മിയ ജോര്‍ജ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം മകനും ഭര്‍ത്താവിനും ഒപ്പമുള്ള ചിത്രങ്ങള്‍ എന്നും... 
- 
																	    latest newsചേച്ചിയും അനിയത്തിയുമാണോ? നിത്യാ ദാസിന്റെയും മകളുടെയും വീഡിയോ കണ്ട് ആരാധകര്‍September 9, 2022റീല്‍സിലൂടെ ഡാന്‍സ് ചെയ്ത് നിത്യാദാസും മകളും എന്നും ആരാധകരെ ഞെട്ടിക്കാറുണ്ട്. രണ്ടുപേരെയും കണ്ടാല്‍ അമ്മയെയും മകളെയും പോലെ അല്ല. ചേച്ചിയും അനിയത്തിയെയും... 
- 
																	    latest newsആരാണ് കൂടുതല്‍ സുന്ദരി; ഓണാഘോഷ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാനSeptember 9, 2022മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. അച്ഛന്റെ പാത പിന്തുടര്ന്ന് അഹാന അഭിനയ രംഗത്തെക്ക് തന്നെ കടന്നുവന്നിട്ടുണ്ട്. ഹന്‍സികയും... 
- 
																	    latest newsസാരിയില്‍ ആരാധകരുടെ മനം കവര്‍ന്ന് മീര ജാസ്മിന്September 9, 2022കേരളസാരിയില്‍ സുന്ദരിയായ മീര ജാസ്മിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു. ആരാധകരുടെ മനം കവരുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. തലയില്‍ മുല്ലപ്പൂചൂടി കയ്യില്‍ കുപ്പിവളകളും... 
- 
																	    latest newsവിമര്‍ശനങ്ങളെ ഗൗരവമായി എടുക്കാറില്ല, മറ്റുള്ളവരെ പേടിച്ച് ജീവിക്കാന്‍ പറ്റില്ല: മോഹന്‍ലാല്‍September 9, 2022ജീവിതത്തില്‍ മറ്റുള്ളവരെ പേടിച്ചു മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്ന് നടന് മോഹന്‍ലാല്‍. തനിക്കു നേരെയുള്ള വിമര്‍ശനങ്ങളെ എങ്ങനെയാണ് നേരിടുന്നതെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.... 
- 
																	    latest newsഞങ്ങളുടെ മൂത്തമോള്; അഭിരാമിക്കൊപ്പമുള്ള ചിത്രവുമായി അമൃതയും ഗോപി സുന്ദറുംSeptember 9, 2022മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള സെലിബ്രിറ്റി ദമ്പതികളാണ് ഗോപി സുന്ദറും അമൃത സുരേഷും. ഇരുവരും ഈയടുത്താണ് തങ്ങള്‍ പ്രണയത്തിലാണെന്നും ഒന്നിച്ചു ജീവിക്കുകയാണെന്നും വെളിപ്പെടുത്തിയത്.... 

