Connect with us

Screenima

latest news

കുടുംബത്തോടൊപ്പം ക്യൂട്ട് ചിത്രങ്ങളുമായി മിയ

ഓണത്തിന് കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നടി മിയ ജോര്‍ജ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം മകനും ഭര്‍ത്താവിനും ഒപ്പമുള്ള ചിത്രങ്ങള്‍ എന്നും പങ്കുവെക്കാറുണ്ട്. അശ്വിന്‍ ഫിലിപ്പാണ് മിയയുടെ ഭര്‍ത്താവ്.


മുംബൈയില്‍ ജനിച്ചുവളര്‍ന്ന മിയ പരസ്യച്ചിത്രങ്ങിളിലാണ് ആദ്യമഭിനയിച്ചത്. പിന്നിട് അല്‍ഫോണ്‍സാമ്മ എന്ന ടെലിവിഷന്‍ പരമ്പരയില്‍ മാതാവിന്റെ വേഷം ചേയ്തു. അതിനുശേഷം ഒരുപടി നല്ല സിനിമകളുടെ ഭാഗമാകാന്‍ മിയ ജോര്‍ജിന് സാധിച്ചിട്ടുണ്ട്.

2020 സെപ്റ്റംബര്‍ 12 നായിരുന്നു നടിയുടെ വിവാഹം. മിയയുടെ ഭര്‍ത്താവ് അശ്വിന്‍ വ്യവസായിയാണ്. വിവാഹത്തിനും കുഞ്ഞ് ജനിച്ചിതിനുശേഷവും താരം അഭിനയത്തില്‍ നിന്നും ചെറിയ ഇടവേള എടുത്തിരുന്നു.

Continue Reading
To Top