മലയാളത്തിന്റെ പ്രിയ ഗായികയാണ് സയനോര ഫിലിപ്പ്. സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ സയനോര എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
ജെന്‍ഡര്‍ പൊളിറ്റിക്സിനെ കുറിച്ചും വിവേചനങ്ങളെ കുറിച്ചും വ്യക്തമായി സംസാരിക്കുന്ന വ്യക്തി കൂടിയാണ് സയനോര. കുട്ടിക്കാലം തൊട്ട് നിറത്തിന്റെ പേരില്‍ താന്‍ ഏറെ അവഗണിക്കപ്പെട്ടിട്ടുണ്ടെന്ന് സയനോര പൊതുവേദികളില്‍ പറഞ്ഞിട്ടുണ്ട്.
സയനോരയുടെ പുതിയ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഗൗണ്‍ ധരിച്ചുള്ള വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
വളരെ ഗ്ലാമറസായുള്ള വേഷങ്ങള്‍ ധരിച്ച് താരം പൊതുവേദികളില്‍ എത്താറുണ്ട്. വസ്ത്രധാരണത്തില്‍ തനിക്കുള്ള ചിന്താഗതികള്‍ പലതും ഇപ്പോള്‍ മാറിയതായും താരം ഒരു തവണ പറഞ്ഞിരുന്നു. അതിനുശേഷമാണ് ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കുന്നത്.Sayanora Philip,
'രോമാഞ്ചം', 'കാതൽ', 'ആവേശം' എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക്…
സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…
കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതിമാരായ സൂര്യയും…
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…
താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി.…
ഒരു കല്യാണം, അതിനുശേഷം സംഭവിക്കുന്ന ചില വിചിത്ര…