Categories: Videos

‘ആള്‍ക്കൂട്ടത്തില്‍ നിന്ന് എന്നെ കയറിപ്പിടിച്ചു, എവിടെ എന്ന് പറയാന്‍ എനിക്ക് അറപ്പ് തോന്നുന്നു’; ദുരനുഭവം പങ്കുവെച്ച് നടി ഗ്രേസ് ആന്റണി

സിനിമ പ്രമോഷനിടെ യുവനടിമാര്‍ക്കെതിരെ ലൈംഗികാതിക്രമം. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടന്ന ചടങ്ങിനിടെയാണ് സംഭവമുണ്ടായത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സാറ്റര്‍ഡെ നൈറ്റ് എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കായി എത്തിയതാണ് താരങ്ങള്‍. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.

സിനിമ പ്രമോഷന്‍ പരിപാടികള്‍ കഴിഞ്ഞ് നടിമാര്‍ തിരിച്ചിറങ്ങുന്ന സമയത്ത് ആള്‍ക്കൂട്ടത്തില്‍ നിന്ന് പലരും ശരീരത്തില്‍ കയറിപ്പിടിച്ചു. ഒരു നടി സംഭവ സ്ഥലത്ത് തന്നെ പ്രതികരിച്ചു. തന്റെ ദേഹത്ത് പിടിച്ച ആളെ നടി തല്ലുന്നത് വീഡിയോയില്‍ കാണാം. മറ്റൊരു നടി തനിക്കുണ്ടായ ദുരനുഭവം ഫെയ്സ്ബുക്കില്‍ തുറന്നുപറഞ്ഞു. സംഭവം ഉണ്ടായപ്പോള്‍ പ്രതികരിക്കാന്‍ സാധിച്ചില്ലെന്നും മരവിച്ചു നില്‍ക്കുകയായിരുന്നെന്നും നടിയുടെ കുറിപ്പില്‍ പറയുന്നു.

അനില മൂര്‍ത്തി

Recent Posts

എല്ലാം പറഞ്ഞുറപ്പിച്ചാണ് വിവാഹം ചെയ്തത്; മീര നന്ദന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്‍.…

10 hours ago

ഭര്‍ത്താവിനൊപ്പം ചിത്രവുമായി സംവൃത സുനില്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംവൃത സുനില്‍.…

10 hours ago

കിടിലന്‍ ലുക്കുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…

14 hours ago

സ്‌റ്റൈലിഷ് പോസുമായി നന്ദന വര്‍മ്മ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദനവര്‍മ്മ. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

കുടുംബ ചിത്രവുമായി നയന്‍താര

ആരാധകര്‍ക്കായി കുടുംബത്തോടൊപ്പം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര.…

14 hours ago