Categories: latest news

കുവൈറ്റ് ഡയറീസ്; വീണ്ടും ഫോട്ടോയുമായി നവ്യ

കുവൈറ്റില്‍ ചിലവഴിച്ച നിമിഷങ്ങളിലെ ചിത്രങ്ങളുമായി പ്രിയ താരം നവ്യ. കുവൈറ്റിലേക്ക് പോകുന്നതിന്റെയും തിരിച്ച് വരുന്നതിന്റെയും ചിത്രങ്ങള്‍ താരം നേരത്തെ തന്നെ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ കുവൈറ്റിലെ മറ്റ് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ഒരുത്തി എന്ന സിനിമയിലൂടെ വീണ്ടും അഭിനയ ലോകത്തേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നവ്യാ നായര്‍. ചിത്രത്തിന് നല്ല പ്രതികരണമായിരുന്നു ലഭിച്ചത്.

ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ സിനിമയിലേക്ക് എത്തിയത്. പിന്നീട് ഒരു പിടി നല്ല കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. കല്യാണത്തിനു ശേഷം അഭിനയത്തില്‍ നവ്യ നിന്നും വിട്ടുനിന്നിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രം പങ്കുവെക്കാറുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

ജെന്‍-സി റീലുകള്‍ കാണുമ്പോള്‍ ഛര്‍ദ്ദിക്കാന്‍ വരുന്നു; കങ്കണ

വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുക്കുകയും റീലുകള്‍ ചെയ്യുകയും ചെയ്ത…

1 hour ago

അന്‍സിയുടെ പരാതി; ലക്ഷ്മിപ്രിയക്കെതിരെ കേസ് എടുക്കാവുന്ന കുറ്റമില്ലെന്ന് മജിസ്ട്രേറ്റ് കോടതി

കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന നടി അന്‍സിബയുടെ…

1 hour ago

ചെയ്തത് തെറ്റ്, മാപ്പ്; എല്ലാ പാര്‍ട്ടിയും ഇഷ്ടം: പേളി

ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ചുള്ള വിവാദ പ്രതികരണത്തില്‍ വിശദീകരണവുമായി…

1 hour ago

അതിസുന്ദരിയായി അന്ന ബെന്‍

മലയാള സിനിമയിലെ യുവതാരനിരയില്‍ ശ്രദ്ധേയ സ്ഥാനമുള്ള നടിയാണ്…

1 hour ago

ഗ്ലാമറസ് പോസുമായി രജിഷ വിജയന്‍

മലയാള സിനിമയില്‍ ചുരുങ്ങിയ കാലംകൊണ്ട് ശ്രദ്ധേയമായ സ്ഥാനം…

1 hour ago

സ്റ്റൈലിഷ് പോസുമായി രമ്യ നമ്പീശന്‍

മലയാള സിനിമയില്‍ അഭിനേത്രിയായും പിന്നണി ഗായികയായും തന്റേതായ…

1 hour ago