Categories: latest news

ലഡാക്ക് യാത്രയുടെ കൂടുതല്‍ ചിത്രങ്ങളുമായി മഞ്ജു വാര്യര്‍

അജിത്തിനൊപ്പം നടത്തിയ ലഡാക്ക് യാത്രയുടെ കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍. അജിത്തും മഞ്ജുവും ഒന്നിക്കുന്ന എകെ61 എന്ന ചിത്രത്തിന്റെ ഭാഗമായിരുന്നു സിനിമയിലെ താരങ്ങള്‍ ബൈക്കില്‍ ലഡാക്കില്‍ സഞ്ചരിച്ചത്.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മഞ്ജു വാര്യര്‍. താരം തന്നെയാണ് ഇതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഇതിനു മുന്‍പും യാത്രയുടെ ചിത്രങ്ങള്‍ മഞ്ജു പങ്കുവെച്ചിരുന്നു.

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് അജിത്തും. അജിത്തിന്റെയും കുടുംബത്തിന്റെയും വാര്‍ത്തകള്‍ ഇരും കയ്യും നീട്ടി മലയാളികള്‍ സ്വീകരിക്കാറുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

ഇതാ ഒരു കിടിലൻ ട്രെൻഡ്; തരംഗമായി ഷിബ്ല ഫറയുടെ കോ-ഓർഡ് സെറ്റ്!

ഫാഷൻ എന്നാൽ കൃത്യമായ അളവുകളോ മെലിഞ്ഞ ശരീരപ്രകൃതിയോ…

51 minutes ago

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

13 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

14 hours ago