Categories: latest news

സാരിയില്‍ ഗ്ലാമറസ് ലുക്കില്‍ മാളവിക

ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളുമായി മാളവിക. സാരിയില്‍ അതീവ സുന്ദരിയായാണ് മാളവികയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. നവരാത്രിയോട് അനുബന്ധിച്ചാണ് സാരിയിലുള്ള ചിത്രങ്ങള്‍ താരം പങ്കുവെച്ചിരിക്കുന്നത്.

2012 ല്‍ നിദ്രയിലൂടെയാണ് മാളവിക അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമായി ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി.

ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മാമാങ്കം തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് മാളവിക. തന്റെ പുതിയ ചിത്രങ്ങള്‍ താരം ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. മികച്ചൊരു നര്‍ത്തകി കൂടിയാണ് മാളവിക.

 

 

അനില മൂര്‍ത്തി

Recent Posts

രാത്രി 10 മണി കഴിഞ്ഞാല്‍ കരീനയോട് മിണ്ടാന്‍ പോലും പറ്റില്ല; തുറന്ന് പറഞ്ഞ് സെയ്ഫ് അലി ഖാന്‍

സിനിമയിലെന്നപോലെ ജീവിതത്തിലും സംസാരപ്രിയയും പ്രസരിപ്പുള്ളവളുമാണ് ബോളിവുഡ് താരം…

1 hour ago

ഇന്ന് പണ്ടത്തേക്കാള്‍ ക്ഷമയുണ്ട്, രഞ്ജിനി ഹരിദാസ്

നാല്‍പതുകളിലെ മാറ്റങ്ങളെക്കുറിച്ച് തുറന്ന് സംസാരിച്ച് ആങ്കര്‍ രഞ്ജിനി…

1 hour ago

ഞാന്‍ ഹാപ്പിയാണ്’; രേണു സുധി

അടുത്തിടെയാണ് താന്‍ കാന്‍സറിനെതിരെ പോരാടുകയാണെന്ന് സോഷ്യല്‍ മീഡിയ…

1 hour ago

ആ പടങ്ങളില്‍ ഞാനില്ലെന്ന് അറിയുന്നത് വാര്‍ത്തയിലൂടെ: ഇനിയ

മലയാള സിനിമയിലെ പൊളിറ്റിക്സിനെതിരെ തുറന്നടിച്ച് നടി ഇനിയ.…

1 hour ago

അഭിനയം അവസാനിപ്പിക്കാന്‍ രണ്‍ബീര്‍?

ബോളിവുഡില്‍ നടനെന്ന നിലയില്‍ തിളങ്ങിനില്‍ക്കുമ്പോഴും സംവിധായകനാകാനുള്ള ആഗ്രഹവുമായി…

2 hours ago