മോഹന്‍ലാല്‍ ചിത്രം ‘പവിത്ര’ത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച നടിയാണ് വിന്ദുജ മേനോന്‍. ‘ചേട്ടച്ചന്റെ മീനാക്ഷിക്കുട്ടി’ എന്ന് പറഞ്ഞാല്‍ മലയാളികളുടെ മനസിലേക്ക് അതിവേഗം ഓടിയെത്തുന്ന നിഷ്‌കളങ്ക മുഖം.
വിന്ദുജയുടെ സാരിയിലുള്ള പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സാരിയില്‍ ഏറെ മനോഹരിയാണ് വിന്ദുജ.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് വിന്ദുജ. തന്റെ പുതിയ ചിത്രങ്ങള്‍ വിന്ദുജ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. കുടുംബത്തോടൊപ്പമാണ് വിന്ദുജ ഇപ്പോള്‍ ഉള്ളത്.
നര്‍ത്തകി കൂടിയായ വിന്ദുജ ഇപ്പോള്‍ സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്. വിവാഹശേഷം കുടുംബത്തോടൊപ്പം മലേഷ്യയിലാണ് വിന്ദുജ. അവധിക്കായി ഇടയ്‌ക്കെ കേരളത്തില്‍ എത്താറുണ്ട്. കേരള നാട്യ അക്കാദമിയില്‍ ഡാന്‍സ് അധ്യാപികയായും വിന്ദുജ പ്രവര്‍ത്തിക്കുന്നുണ്ട്.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…