Mohanlal
കിടിലന്‍ ലുക്കില്‍ മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടിയുള്ള മോഹന്‍ലാലിന്റെ പുതിയ ലുക്കാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. താഴേക്ക് നീട്ടിവളര്‍ത്തിയ കട്ടി മീശയില്‍ കൂടുതല്‍ മാസ് ലുക്കിലാണ് പുതിയ ചിത്രത്തില്‍ മോഹന്‍ലാലിനെ കാണുന്നത്.
Empuraan Team
എമ്പുരാന്റെ വര്‍ക്കുകള്‍ തുടങ്ങിയെന്ന സൂചനയാണ് മോഹന്‍ലാല്‍ നല്‍കുന്നത്. എഴുത്ത് കഴിഞ്ഞെന്നും ഇതൊരു കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നറാണെന്നും സംവിധായകന്‍ പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. ചിത്രം നൂറ് കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിരുന്നു. 2023 ല്‍ എമ്പുരാന്‍ റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. മുരളി ഗോപിയുടേതാണ് തിരക്കഥ.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…