Categories: latest news

ഗ്ലാമറസായി മോഡല്‍ സീതു ലക്ഷ്മി

ഗ്ലാമറസായും വ്യത്യസ്തമായും ഫോട്ടോ ഷൂട്ടുകള്‍ നടത്തി ഏറെ ആരാകരെ നേടിയ താരമാണ്  സീതു ലക്ഷ്മി. നിരവധിപ്പേരാണ് ഇന്‍സ്റ്റഗ്രാമില്‍ താരത്തെ പിന്തുടരുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ സീതു എന്നും ആരാധകര്‍ക്കായി ഫോട്ടോ പങ്കുവെക്കാറുണ്ട്. ഗ്ലാമറസ് ഫോട്ടോസാണ് താരം പങ്കുവെക്കുന്നത്. പങ്കുവെക്കുന്ന ഫോട്ടകളുടെ പേരില്‍ പല രീതിയിലുള്ള സൈബര്‍ അറ്റാക്കും സേതുവിന് നേരിടേണ്ടി വന്നിട്ടുണ്ട്.

ആഭരണങ്ങള്‍ അണിഞ്ഞ് അരുവില്‍ നിന്നുമുള്ള മനോഹര ചിത്രങ്ങളാണ് താരം ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ്ചിത്രത്തില്‍ ലൈക്കും കമന്റും ചെയ്തിരിക്കുന്നത്.

ഒരു നര്‍ത്തകി എന്ന രീതിയിലും കഴിവ് തെളിയിച്ച താരമാണ് സീതു. നിരവധി സ്‌റ്റേജുകളില്‍ താരം ഡാന്‍സ് ചെയ്തിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

ഇതാ ഒരു കിടിലൻ ട്രെൻഡ്; തരംഗമായി ഷിബ്ല ഫറയുടെ കോ-ഓർഡ് സെറ്റ്!

ഫാഷൻ എന്നാൽ കൃത്യമായ അളവുകളോ മെലിഞ്ഞ ശരീരപ്രകൃതിയോ…

55 minutes ago

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

13 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

14 hours ago