Categories: latest news

പുതിയ ഔട്ട്ഫിറ്റില്‍ മനോഹരിയായി നിമിഷ

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് നിമിഷ സജയന്‍. ഒറ്റ ചിത്രത്തിലെ പ്രകടനത്തിലൂടെ തന്നെ താരം മലയാളി മനസുകളില്‍ ഇടംപിടിക്കാനും താരത്തിന് സാധിച്ചു.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ പുതിയ ഗ്ലാമറസ് ഔട്ട്ഫിറ്റിലുള്ള ഫോട്ടോയാണ് നിമിഷ പങ്കുവെച്ചിരിക്കുന്നത്.

കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരങ്ങള്‍ അടക്കം നിരവധി നേട്ടങ്ങള്‍ നിമിഷ സ്വന്തമാക്കിയിട്ടുണ്ട്. താരത്തിന്റെ അഭിനയ മികവ് തെളിയിക്കുന്നതാണ് ഈ പുരസ്‌കാരങ്ങളെല്ലാം.

നിലപാടുകള്‍കൊണ്ടും പലപ്പോഴും താരം ആരാധകരെ അത്ഭുതപ്പെടുത്താറുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

ഇതാ ഒരു കിടിലൻ ട്രെൻഡ്; തരംഗമായി ഷിബ്ല ഫറയുടെ കോ-ഓർഡ് സെറ്റ്!

ഫാഷൻ എന്നാൽ കൃത്യമായ അളവുകളോ മെലിഞ്ഞ ശരീരപ്രകൃതിയോ…

2 hours ago

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

14 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

14 hours ago