ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളും സങ്കടം നിറഞ്ഞ നിമിഷങ്ങളും സൗഭാഗ്യ വെങ്കിടേഷ് ആരാധകരോട് പങ്കുവെക്കാറുണ്ട്. അമ്മയുടെ സര്‍ജറിയുടെ കാര്യങ്ങളും എല്ലാം താരം പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ അമ്മയെപ്പോലെ വധുവായി ഒരുങ്ങി നില്‍ക്കുന്ന സൗഭാഗ്യയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
താര കല്യാണിന്റെ യുട്യൂബ് ചാനലിലൂടെ ആണ് വീഡിയോ വൈറലാകുന്നത്. വിവാഹദിനത്തില്‍ താന്‍ വധുവായി ഒരുങ്ങിയതു പോലെ മകള്‍ സൗഭാഗ്യയെ ഒരുക്കിയത് താര കല്യാണ്‍ തന്നെയാണ്. തന്നെപ്പോലെ മകളെയും കാണാനുള്ള ആഗ്രഹം കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് യുട്യൂബില്‍ പങ്കുവച്ച വീഡിയോയിലൂടെ താര പറയുന്നു.
സെറ്റ് സാരിയും ചുവന്ന ബ്ലൗസുമായിരുന്നു താരയുടെ വിവാഹ വേഷം. അതിനോട് സാദൃശ്യമുള്ള വസ്ത്രങ്ങളും ആഭരണങ്ങളുമാണ് സൗഭാഗ്യ അണിഞ്ഞിരിക്കുന്നത്.
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ടെലിവിഷന് അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…
തമിഴ് സിനിമ ലോകത്ത് തലയെന്ന വിളിപ്പേരില് അറിയപ്പെടുന്ന…
മലയാളത്തില് ഒരു കാലത്ത് നായികയായി തിളങ്ങി നിന്ന…
ആരാധകര്‍ക്കായി ഗ്ലാമറസ് ലുക്കില് ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര.…
ആരാധകര്‍ക്കായി ഗ്ലാമറസ് ലുക്കില് ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ…