Categories: latest news

ക്യൂട്ടായി അനുക്കുട്ടി; മനോഹരമെന്ന് ആരാധകര്‍

സ്റ്റാര്‍മാജിക് എന്ന പരിപാടിയിലൂടെ ഏറെ വൈറലായ താരമാണ് അനുമോള്‍. അനുക്കുട്ടി എന്നാണ് അനുവിനെ എല്ലാവരും വിളിക്കുന്നത്.

കുട്ടിത്തം നിറഞ്ഞ സംസാരമാണ് അനുക്കുട്ടിയുടെ ഏറ്റവും വലിയ പ്രത്യേകത. അനുവിന്റെ സംസാരം പലപ്പോഴും വലിയ ട്രോളുകളായും മാറാറുണ്ട്.

സ്റ്റാര്‍ മാജിക്കില്‍ മാത്രമല്ല ചില പരമ്പരകളിലും അനു ചെറിയ വേഷങ്ങള്‍ ചെയ്യാറുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം. താരം തന്റെ വിശേഷങ്ങളെല്ലാം തന്റെ ആരാധകര്‍ക്കായി പങ്കു വെക്കാറുണ്ട്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന സീരിയലിലും അനുമോള്‍ അഭിനയിക്കുന്നുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

ചന്ദ്രനെ വായിലിട്ട് ടോവിനോ; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…

7 hours ago

ഫെയ്സ്ബുക്കിലെ വ്യാജനെതിരെ ലിജോ മോള്‍

സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍.…

7 hours ago

വണ്ണം കുറഞ്ഞപ്പോഴും ബോഡി ഷെയിമിങ്ങ്; മറുപടിയുമായി സൗഭാഗ്യ

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…

7 hours ago

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

22 hours ago