ബോളിവുഡിലെ പ്രിയ താരങ്ങളാണ് ആലിയയും രണ്‍ബീറും. രണ്ടുപേരും ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. സ്‌നേഹത്തോടെ രണ്‍ബീര്‍ ചുംബിക്കുന്നതിന്റെ ചിത്രങ്ങളാണ് ആലിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
ജൂണിലാണ് അമ്മയാകാന്‍ പോകുന്ന സന്തോഷ വാര്‍ത്തി ആലിയ ആരാധകരോട് പങ്കുവെച്ചത്. സ്‌കാനിംഗ് ദൃശ്യങ്ങള്‍ പങ്കുവെച്ചായിരുന്നു ആലിയ ഇക്കാര്യം എല്ലാവരെയും അറിയിച്ചത്.
ഗര്‍ഭകാലത്തെ എല്ലാ വിശേഷങ്ങളും ആലിയ ആരാധകരോട് പങ്കുവെക്കാറുണ്ട്. ആലിയയുടെ ഗര്‍ഭകാല ഫാഷനും ഏറെ ചര്‍ച്ചയായിരുന്നു. ട്രെന്‍ഡിംഗ് വസ്ത്രങ്ങള്‍ ധരിച്ചാണ് പലപ്പോഴും ആലിയ പ്രത്യക്ഷപ്പെടാറ്.
1999ല്‍ സങ്കറേഷ് എന്ന ചിത്രത്തില്‍ ബാലതാരമായാണ് ആലിയയുടെ സിനിമ അരങ്ങേറ്റം. സ്റ്റുഡന്റ് ഓഫ് ദി ഇയറിലൂടെ രണ്ടാം വരവ്. ഏറ്റവും ഒടുവില്‍ ആര്‍ആര്‍ആര്‍ വരെ എത്തി നില്‍ക്കുന്ന സിനിമ ജീവിതത്തില്‍ നിരവധി പുരസ്‌കാരങ്ങളും താരത്തെ തേടിയെത്തി.
മോഹന്‍ലാലുമായുള്ള വിവാഹത്തെക്കുറിച്ച് മനസു തുറന്ന് അദ്ദേഹത്തിന്റെ ഭാര്യ…
മലയാള സിനിമയിലെ ഹിറ്റ് ഫ്രാഞ്ചൈസിയാണ് 'ദൃശ്യം'. ഇപ്പോഴിതാ…
തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര വലിയ ഇടവേളയ്ക്ക്…
നീണ്ട ഇടവേളയ്ക്ക് ശേഷം നടന്‍ ദിലീപും മഞ്ജു…
ഓരോ ദിവസം കഴിയുന്തോറും മികച്ച അഭിപ്രായം നേടി…
മലയാള സിനിമയിൽ കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ചു മുന്നേറുന്ന…