Categories: latest news

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന കരീന കപൂറിന്റെ പ്രായം അറിയുമോ?

ബോളിവുഡ് താരസുന്ദരി കരീന കപൂറിന്റെ ജന്മദിനമാണ് ഇന്ന്. 1980 സെപ്റ്റംബര്‍ 21 നാണ് താരത്തിന്റെ ജനനം. തന്റെ 42-ാം ജന്മദിനമാണ് കരീന ഇന്ന് ആഘോഷിക്കുന്നത്. മഹാരാഷ്ട്രയിലെ ബോംബെയിലാണ് താരം ജനിച്ചത്.

Kareena

കരീന കപൂറിന്റെ ആദ്യത്തെ പേര് എന്താണെന്ന് അറിയാമോ? സിദ്ദിമ എന്നാണ് താരത്തിന്റെ ആദ്യ പേര്. പിന്നീടാണ് കരീന എന്ന പേര് സ്വീകരിക്കുന്നത്. മുത്തച്ഛന്‍ രാജ് കപൂറാണ് സിദ്ദിമ എന്ന പേര് നല്‍കിയത്. കരീനയുടെ അമ്മ ഗര്‍ഭകാലത്ത് ലിയോ ടോള്‍സ്റ്റോയിയുടെ ‘അന്ന കരേനിന’ എന്ന പുസ്തകം വായിച്ചിരുന്നു. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സിദ്ദിമ എന്ന പേര് മാറ്റി കരീന എന്നാക്കിയത്.

നടന്‍ സെയ്ഫ് അലി ഖാനാണ് കരീനയുടെ ജീവിതപങ്കാളി.

 

അനില മൂര്‍ത്തി

Recent Posts

മോഹൻലാലിനോട് വലിയ ബഹുമാനം; മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് കരീന കപൂർ

മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…

2 hours ago

സുര്യയെക്കുറിച്ച് ഹൃദയം തൊടും കുറിപ്പുമായി ജ്യോതിക

ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ…

9 hours ago

ഷൂട്ടിംഗിനിടയില്‍ പൊട്ടിയത് ആയിരത്തിലധികം മുട്ട; ഹരിശ്രീ അശോകന്‍

മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി…

9 hours ago