Categories: latest news

കിടിലന്‍ ഔട്ട്ഫിറ്റില്‍ തിളങ്ങി എസ്‌തേര്‍ അനില്‍

ഗ്ലാമറസ് ചിത്രങ്ങളുമായി നടി എസ്‌തേര്‍ അനില്‍. മോഡേണ്‍ ഔട്ട്ഫിറ്റില്‍ ഹോട്ട് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ദൃശ്യത്തിലെ ജോര്‍ജ്ജുകുട്ടിയുടെ മകള്‍ തന്നെയാണോ ഇതെന്നാണ് ആരാധകരുടെ ചോദ്യം.

ബാലതാരമായി വന്ന് മലയാളി പ്രേക്ഷകരുടെ മനംകവര്‍ന്ന താരമാണ് എസ്തേര്‍. ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിലൂടെയാണ് എസ്തേര്‍ ആരാധകരുടെ പ്രിയപ്പെട്ട നടിയായത്.

എസ്തേര്‍ ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ ഇളയ മകളുടെ വേഷമാണ് അവതരിപ്പിച്ചിരിക്കുന്നത്. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും എസ്തേര്‍ അഭിനയിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലും എസ്തേര്‍ സജീവ സാന്നിധ്യമാണ്. തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം എസ്തേര്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

 

 

 

 

അനില മൂര്‍ത്തി

Recent Posts

ഇതാ ഒരു കിടിലൻ ട്രെൻഡ്; തരംഗമായി ഷിബ്ല ഫറയുടെ കോ-ഓർഡ് സെറ്റ്!

ഫാഷൻ എന്നാൽ കൃത്യമായ അളവുകളോ മെലിഞ്ഞ ശരീരപ്രകൃതിയോ…

3 hours ago

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

15 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

16 hours ago