Srinda
സ്റ്റൈലിഷ് ചിത്രവുമായി നടി സ്രിന്റ. മോഡേണ്‍ ഔട്ട്ഫിറ്റില്‍ തിളങ്ങിയിരിക്കുകയാണ് താരം. ബോളിവുഡ് താരത്തെ പോലെ എന്നാണ് സ്രിന്റയുടെ ചിത്രത്തിനു താഴെ ആരാധകരുടെ കമന്റ്.
മികച്ചൊരു മോഡല്‍ കൂടിയാണ് സ്രിന്റ. താരത്തിന്റെ സ്റ്റൈലിഷ് വസ്ത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്.
1983 എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി ശ്രദ്ധിക്കപ്പെട്ട സ്രിന്റ പിന്നീട് മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി.
നടൻ പ്രണവ് മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി…
മലയാള സിനിമയിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ സജീവമാണ്…
മലയാള സിനിമയിലും ടെലിവിഷൻ രംഗത്തും ശ്രദ്ധ നേടിയ…
'ആലപ്പുഴ ജിംഖാന'യിലൂടെ ശ്രദ്ധ നേടിയ നടി അനഘ…
മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളില്‍ ഒന്നാണ്…