Categories: latest news

സീരിയല്‍ നടി രശ്മി ഗോപാല്‍ അന്തരിച്ചു

സിനിമ, സീരിയല്‍ താരം നടി രശ്മി ഗോപാല്‍ അന്തരിച്ചു. 51 വയസായിരുന്നു. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു അന്ത്യം.

ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ‘സ്വന്തം സുജാത’ എന്ന സീരിയലിലെ സാറാമ്മ എന്ന കഥാപാത്രത്തിലൂടെയാണ് രശ്മി ഗോപാല്‍ ശ്രദ്ധേയയായത്.

പരസ്യ ചിത്രങ്ങളിലൂടെയാണ് രശ്മി അഭിനയരംഗത്തേക്ക് എത്തിയത്. നിരവധി സീരിയലുകളുടെ ഭാഗമായി. മലയാളം, തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ജയഗോപാലാണ് ഭര്‍ത്താവ്. മകന്‍ പ്രശാന്ത് കേശവ്.

ജോയൽ മാത്യൂസ്

Recent Posts

ഇതാ ഒരു കിടിലൻ ട്രെൻഡ്; തരംഗമായി ഷിബ്ല ഫറയുടെ കോ-ഓർഡ് സെറ്റ്!

ഫാഷൻ എന്നാൽ കൃത്യമായ അളവുകളോ മെലിഞ്ഞ ശരീരപ്രകൃതിയോ…

4 hours ago

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

16 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

16 hours ago