Veena Nandakumar and Dileep
ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി വീണ നന്ദകുമാര്‍. ദിലീപിനൊപ്പം ഒട്ടകപ്പുറത്ത് സഞ്ചരിക്കുന്ന ചിത്രമാണ് വീണ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ വോയ്‌സ് ഓഫ് സത്യനാഥന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ഫൊട്ടോയാണ് ഇത്.
വോയ്‌സ് ഓഫ് സത്യനാഥനിന്‍ നിര്‍ണായക വേഷത്തിലാണ് വീണ എത്തുന്നത്. നിലവില്‍ രാജസ്ഥാനിലാണ് വോയ്‌സ് ഓഫ് സത്യനാഥന്റെ ഷൂട്ടിങ് നടക്കുന്നത്.
പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗണ്‍, തെങ്കാശിപ്പട്ടണം, റിങ് മാസ്റ്റര്‍ എന്നിവയ്ക്ക് ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥന്‍. ബാദുഷയാണ് നിര്‍മാണം.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്‍. സത്യന്‍…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
നടി, നിര്‍മ്മാതാവ്, യൂട്യൂബര്‍ എന്നീ നിലകളില്‍ എല്ലാം…
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്‍…
മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…