Categories: latest news

ബോള്‍ഡ് ലുക്കില്‍ ഫോട്ടോഷൂട്ടുമായി ലിയോണ

അച്ഛന്റെ പാരമ്പര്യം പിന്തുടര്‍ന്ന് അഭിനയ ലോകത്തേക്ക് കടന്നുവന്നയാളാണ് ലിയോണ ലിഷോയ്. കലികാലം എന്ന സിനിമയിലായിരുന്നു ആദ്യ വേഷം. പിന്നീടെ ജവാന്‍ ഓഫ് വെള്ളിമല, ആന്‍ മരിയ കലിപ്പിലാണ് അങ്ങനെ നീളുന്നതാണ് ചിത്രങ്ങള്‍.

ചുരുങ്ങിയ കാലഘട്ടം കൊണ്ടുതന്നെ മലയാളികളുടെ മനസില്‍ ഇടം നേടാനും ലിയോണയ്ക്ക് സാധിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ മോഡലിങ്ങിലും താരം സജീവമാണ്.

വെള്ള വസ്ത്രത്തിലുള്ള ബോള്‍ഡായുള്ള ലിയോണയുടെ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായിരിക്കുന്നത്. ഏറെ മനോഹരിയാണ് ചിത്രത്തില്‍ താരം.

മലയാളം, കന്നട, തെലുങ്ക് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. കലികാലം, ജവാന്‍ ഓഫ് വെള്ളിമല, നോര്‍ത്ത് 24 കാതം, റെഡ് റെയിന്‍, ഹരം, ഒന്നും ഒന്നും മൂന്ന്, മിസ്റ്റര്‍ പ്രേമി, ആന്‍ മരിയ കലിപ്പിലാണ്, സൂം, ജെമിനി, വിശ്വാസപൂര്‍വ്വം മന്‍സൂര്‍, ഹിസ്റ്ററി ഓഫ് ജോയ്, ഹദീയ, മായാനദി, ക്വീന്‍, കിടു, മറഡോണ, മംഗല്യം തന്തുനാനേന, അതിരന്‍, ഇഷ്‌ക്ക്, വൈറസ്, അന്വേഷണം, കാറ്റ് കടല്‍ അതിരുകള്‍, 12ത് മാന്‍, വരയന്‍ എന്നിങ്ങനെ നിരവധി സിനിമകളില്‍ താരം അഭിനയിച്ചു.

ജോയൽ മാത്യൂസ്

Recent Posts

ഇതാ ഒരു കിടിലൻ ട്രെൻഡ്; തരംഗമായി ഷിബ്ല ഫറയുടെ കോ-ഓർഡ് സെറ്റ്!

ഫാഷൻ എന്നാൽ കൃത്യമായ അളവുകളോ മെലിഞ്ഞ ശരീരപ്രകൃതിയോ…

4 hours ago

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

17 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

17 hours ago