ബോളിവുഡിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കരീന കപൂര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ഭര്‍ത്താവും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. നൈറ്റ് ഡ്രസ്സിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ചിത്രത്തില്‍ ലൈക്ക് അടിച്ചിരിക്കുന്നത്.
സെയ്ഫ് അലി ഖാനാണ് കരീനയുടെ ജീവിത പങ്കാളി. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2012 ലാണ് ഇരുവരും വിവാഹിതരായത്. രണ്ട് മക്കളാണ് ഇവര്‍ക്ക് ഉള്ളത്.
980 സെപ്റ്റംബര്‍ 21 ന് ജനിച്ച കരീനയ്ക്ക് ഇപ്പോള്‍ 41 വയസ്സാണ് പ്രായം.
അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…
നടന്‍ കൃഷ്ണ കുമാറിന് കടുത്ത വിമര്‍ശനങ്ങള്‍ നേടിക്കൊടുത്ത…
മലയാളികളുടെ പ്രിയ താരമാണ് അമല പോള്‍. നീലത്താമര…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…