Nimisha Bijo
സുഹൃത്തിനൊപ്പമുള്ള രസകരമായ വീഡിയോയുമായി മോഡല്‍ നിമിഷ ബിജോ. സുഹൃത്തിന്റെ ചുണ്ടില്‍ നിന്ന് കേക്ക് കടിച്ചെടുക്കുന്ന വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.
‘എന്നെ അവള്‍ കേക്ക് കാണിച്ചു കൊതിപ്പിച്ചു, ഞാന്‍ വിടുമോ. മൊത്തത്തില്‍ ഞാന്‍ അങ്ങ് എടുത്തു’ എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചത്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നിമിഷ. തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം നിമിഷ പങ്കുവെയ്ക്കാറുണ്ട്. ചിത്രങ്ങള്‍ക്ക് നിമിഷ നല്‍കുന്ന ക്യാപ്ഷനുകളാണ് ഏറെ ശ്രദ്ധേയം.
സ്‌റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…