Categories: latest news

കുഞ്ഞിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല: മൗനി റോയി

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ് മൗനി റോയ്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ ഏറെ പെട്ടെന്നാണ് വൈറലായി മാറുന്നത്.

ദുബായില്‍ ബിസിനസ് ചെയ്യുന്ന സൂരജ് നമ്പ്യാര്‍ ആണ് മൗനിയുടെ ഭര്‍ത്താവ്. ഏറെ നാളത്തെ പ്രണയത്തിനാെടുവിലായിരുന്നു വിവാഹം.

മഹാദേവ്, നാഗിന്‍ എന്നി പരമ്പരകളിലൂടെയാണ് മൗനി ശ്രദ്ധിക്കപ്പെടുന്നത്. ഈ രണ്ട് സീരിയലുകളും മൊളിമാറ്റം ചെയ്ത് മലയാളത്തില്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. അതിനാല്‍ മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയാണ് താരം.

ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ മൗനി പറഞ്ഞ കാര്യങ്ങളാണ് ഏറെ വൈറലായിരിക്കുന്നത്. വിവാഹം കഴിഞ്ഞുവെങ്കിലും കരിയറിനാണ് താന്‍ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. അതിനാല്‍ അമ്മയാകുന്നതിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല എന്നുമാണ് താരം പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

45 minutes ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

50 minutes ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

55 minutes ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

7 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

7 hours ago