Categories: latest news

കറുപ്പില്‍ മനംമയക്കും സൗന്ദര്യവുമായി അനന്യ

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് അനന്യ. ഇപ്പോള്‍ കറുത്തസാരിയില്‍ തിളങ്ങിയ താരത്തിന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ചിത്രങ്ങള്‍ ഏറെ മനോഹരിയാണ് താരം.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ചലച്ചിത്രങ്ങളിലും സജീവമാണ് അനന്യ. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു അനന്യയുടെ വിവാഹം.

അധികം സിനിമകളില്‍ ഇപ്പോള്‍ അഭിനയിക്കുന്നില്ലെങ്കിലും ആരാധകരുടെ മനസില്‍ ഇപ്പോഴും താരം നിറഞ്ഞുനില്‍ക്കുന്നുണ്ട്. അടുത്തിടെയാണ് അനന്യയുടെ സഹോദരന്റെ വിവാഹം കഴിഞ്ഞത്. അതിന്റെ ചിത്രങ്ങളും ഏറെ വൈറലായിരുന്നു.

ആഞ്ജനേയനെ ആയിരുന്നു അനന്യ വിവാഹം കഴിച്ചത്. ഇരുവരുടെയും വിവാഹവും മറ്റും വിവാദങ്ങള്‍ക്ക് വഴി തുറന്നിരുന്നു.

 

ജോയൽ മാത്യൂസ്

Recent Posts

ഇതാ ഒരു കിടിലൻ ട്രെൻഡ്; തരംഗമായി ഷിബ്ല ഫറയുടെ കോ-ഓർഡ് സെറ്റ്!

ഫാഷൻ എന്നാൽ കൃത്യമായ അളവുകളോ മെലിഞ്ഞ ശരീരപ്രകൃതിയോ…

4 hours ago

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

17 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

17 hours ago