അമ്മ താരകല്യാണിന്റെ സര്‍ജറി വിജയകരമായതിന്റെ സന്തോഷം പങ്കുവെച്ച് മകള്‍ സൗഭാഗ്യ വെങ്കിടേഷ്. കഴിഞ്ഞ ദിവസം താരം അമ്മയ്ക്ക് സര്‍ജറി വേണമെന്ന കാര്യം പറഞ്ഞിരുന്നു. സര്‍ജറിക്ക് തൊട്ടുമുന്‍പ് താര കൊച്ചുമകളെ എടുത്തുനില്‍ക്കുന്നതിന്റെ ചിത്രവും പങ്കുവെച്ചിരുന്നു.
എല്ലാവരുടേയും പ്രാര്‍ഥനകള്‍ക്കും പിന്തുണകള്‍ക്കും നന്ദി അറിയിച്ചു കൊണ്ടാണ് ശുഭവാര്‍ത്ത സൗഭാഗ്യ പങ്കുവച്ചത്. അമ്മ താര കല്യാണിന്റെ ആശുപത്രി കിടക്കയില്‍ നിന്നുള്ള ചത്രവും സൗഭാഗ്യ പങ്കുവച്ചിട്ടുണ്ട്.
താര കല്യാണ്‍ സിനിമയിലും സീരിയലിലും തിളങ്ങുമ്പോള്‍ മകള്‍ സൗഭാഗ്യ സോഷ്യല്‍മീഡിയയില്‍ താരമാണ്. തന്റെ യുട്യൂബ് ചാനലിലൂടെ സൗഭാഗ്യ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…
മോഹന്‍ലാല്‍ ആറാടുകയാണ് എന്ന ഒരൊറ്റ കമന്റ് കൊണ്ട്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയ വാര്യര്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…