Categories: latest news

ഗ്ലാമറസ് ചിത്രങ്ങളുമായി ശാന്തി ബാലചന്ദ്രന്‍

ഗ്ലാമറസ് ചിത്രങ്ങളുമായി നടി ശാന്തി ബാലചന്ദ്രന്‍. ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.

2017-ല്‍ പുറത്തിറങ്ങിയ തരംഗം എന്ന ടോവിനോ തോമസ് ചിത്രത്തിലൂടെയാണ് ശാന്തി ബാലചന്ദ്രന്‍ സിനിമയില്‍ എത്തിയത്. ഇന്ന് മലയാളം സിനിമയില്‍ തന്റേതായ ഒരു ഇടം കണ്ടെത്താന്‍ നടിക്കായി.

സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ‘ചതുരം’ റിലീസിനായി കാത്തിരിക്കുകയാണ് ശാന്തി ബാലചന്ദ്രന്‍.

ഇന്ദ്രജിത്തിന്റെ സ്പോര്‍ട്സ് ചിത്രം ആഹാ എന്ന സിനിമയിലാണ് താരത്തെ ഒടുവിലായി കണ്ടത്.

 

 

 

അനില മൂര്‍ത്തി

Recent Posts

ഇതാ ഒരു കിടിലൻ ട്രെൻഡ്; തരംഗമായി ഷിബ്ല ഫറയുടെ കോ-ഓർഡ് സെറ്റ്!

ഫാഷൻ എന്നാൽ കൃത്യമായ അളവുകളോ മെലിഞ്ഞ ശരീരപ്രകൃതിയോ…

5 hours ago

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

17 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

18 hours ago