Categories: latest news

ഭര്‍ത്താവിനെ ലിപ്‌ലോക്ക് ചെയ്യാന്‍ സമ്മതിക്കില്ല; തുറന്നു പറഞ്ഞ് ഷഫ്‌ന

സാന്ത്വനം എന്ന സീരിയലിലെ ശിവന്‍ ആരാധകരുടെ പ്രിയ കഥാപാത്രമാണ്. സജിനാണ് സീരിയലില്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സീരിയലിലൂടെ നിരവധി ആരാധകരെ നേടാന്‍ സജിന് സാധിച്ചിട്ടുണ്ട്.

സിനിമാ സീരിയല്‍ നടി ഷഫ്‌നയുടെ ഭര്‍ത്താവാണ് സജിന്‍. ക്യൂട്ട് കപ്പിളിന്റെ വീഡിയോകളും വിശേഷങ്ങളും എന്നും വൈറലാകാറുണ്ട്.

ഒരു ഇന്റര്‍വ്യൂയില്‍ ഷഫ്‌ന പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സിനിമയില്‍ അഭിനയിക്കുന്നതൊക്കെ കൊള്ളാം. പക്ഷേ ഭര്‍ത്താവ് ലിപ് ലോക് ഒന്നും ചെയ്യേണ്ടെന്നാണ് ഷഫ്‌നയുടെ നിലപാട്. ഞാനതിന് സമ്മതിക്കില്ലെന്ന് നടി പറയുമ്പോള്‍ എനിക്കത് ചെയ്യാന്‍ പ്രശ്‌നമില്ലെന്നാണ് സജിന്റെ അഭിപ്രായം.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

1 day ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

1 day ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

1 day ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

2 days ago