Categories: latest news

‘ഞാന്‍ അഭിനയിക്കാന്‍ കൊള്ളാത്തവനാണെന്ന് പലരും പറഞ്ഞു’; കഴിഞ്ഞ കാലത്തെ കുറിച്ച് ദുല്‍ഖര്‍

ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം ‘ചുപ്; റിവഞ്ച് ഓഫ് ദ ആര്‍ട്ടിസ്റ്റ്’ റിലീസിന് തയ്യാറെടുക്കുകയാണ്. വിമര്‍ശനങ്ങള്‍ക്കിടെ പോരാടി വളരാന്‍ ശ്രമിക്കുന്ന ഒരു കലാകാരന്റെ ജീവിതമാണ് ഈ ചിത്രത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. ചുപ് സിനിമയിലെ നായകനെ പോലെ താനും കുറേ പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ കഴിഞ്ഞ കാലത്തെ കുറിച്ച് തുറന്നുപറഞ്ഞത്.

എന്നെ കുറിച്ച് ഒരുപാട് മോശം അഭിപ്രായങ്ങള്‍ തുടക്ക കാലത്ത് വായിക്കേണ്ടി വന്നിട്ടുണ്ട്. ചില ആളുകള്‍ എന്നെക്കുറിച്ച് വളരെ മോശമായി എഴുതി. ഞാന്‍ സിനിമാ അഭിനയം നിര്‍ത്തണമെന്നും ഞാന്‍ അതിന് കൊള്ളാത്തവനാണെന്നും മറ്റും പലരും പറഞ്ഞു. അതെല്ലാം വളരെ രൂക്ഷമായി തോന്നിയിട്ടുണ്ട്- ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

അതേസമയം, ദുല്‍ഖര്‍ ചിത്രം സീതാരാമം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

അനില മൂര്‍ത്തി

Recent Posts

ഇതാ ഒരു കിടിലൻ ട്രെൻഡ്; തരംഗമായി ഷിബ്ല ഫറയുടെ കോ-ഓർഡ് സെറ്റ്!

ഫാഷൻ എന്നാൽ കൃത്യമായ അളവുകളോ മെലിഞ്ഞ ശരീരപ്രകൃതിയോ…

5 hours ago

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

17 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

18 hours ago