Categories: Gossips

‘പകുതി മുലയും കാണിച്ചിട്ട് എങ്ങനെ ഇത് പറയാന്‍ തോന്നി’; മോശം കമന്റിട്ടയാള്‍ക്ക് മറുപടി കൊടുത്ത് നടി ആഷിക !

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള നടിയാണ് ആഷിക അശോകന്‍. തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആഷിക ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ ഇതാ തന്റെ ചിത്രത്തിനു താഴെ വന്ന മോശം കമന്റിന് വായടപ്പിക്കുന്ന മറുപടി കൊടുത്തിരിക്കുകയാണ് ആഷിക.

സാരിയിലുള്ള ചിത്രമാണ് ആഷിക പങ്കുവെച്ചത്. ‘ പെണ്‍കുട്ടികള്‍ ശ്രദ്ധ ആഗ്രഹിക്കുന്നു…സ്ത്രീകള്‍ ബഹുമാനവും’ എന്ന ക്യാപ്ഷനോടെയാണ് സാരിയിലുള്ള ചിത്രങ്ങള്‍ താരം പങ്കുവെച്ചത്. ഇതിനു താഴെയാണ് വളരെ മോശം കമന്റുമായി ഒരാള്‍ എത്തിയത്.

‘ ഓരോരുത്തരുടെ കാഴ്ചപ്പാടല്ലേ ബ്രോ..നിങ്ങള്‍ക്ക് അങ്ങനാവും തോന്നുന്നത്. പക്ഷേ അതിനേക്കാള്‍ ബെറ്റര്‍ ഔട്ട്‌ലുക്ക് ഉള്ള ലോകത്താ നമ്മള്‍ ഇപ്പോള്‍..വഴിയെ മനസ്സിലാവും’ മോശം കമന്റിന് മറുപടിയായി ആഷിക കുറിച്ചു.

 

ഈ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

മനോഹരിയായി അമല പോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍.ഇന്‍സ്റ്റഗ്രാമിലാണ്…

13 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

13 hours ago

കിടിലന്‍ ചിത്രങ്ങളുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

13 hours ago

അതിസുന്ദരിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

13 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഇഷാനി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…

13 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

2 days ago