മലയാളത്തനിമയുള്ള ആരും കണ്ടാല്‍ നോക്കി പോകുന്ന സൗന്ദര്യമുള്ള താരമാണ് അനു സിത്താര. 2013ല്‍ ‘പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാലോകത്തേക്ക് അനുസിത്താര അറങ്ങേറിയത്. പിന്നീട് നിരവധി നല്ല സിനിമകളുടെ ഭാഗമാകാന്‍ അനു സിത്താരക്ക് സാധിച്ചു.
സോഷ്യല്‍ മീഡയയില്‍ ഏറെ സജീവമാണ് താരം. ആരാധകര്‍ക്കായി ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുണ്ട്. മിക്കവാറും നാടന്‍ വേഷങ്ങളിലാണ് താരം പ്രത്യക്ഷപ്പെടാറ്.
ഇപ്പോള്‍ താരത്തിന്റെ ഒരു റീല്‍സാണ് ഏറെ വൈറലായിരിക്കുന്നത്. പ്രണയവര്‍ണ്ണങ്ങള്‍ എന്ന ചിത്രത്തിലെ വരമഞ്ഞളാടിയ എന്ന ഗാനത്തിനാണ് താരം ഡാന്‍സ് ചെയ്തിരിക്കുന്നത്. ഏറെ മനോഹരമായാണ് താരം ഇത് ചെയ്തിരിക്കുന്നത്.
ഫാഷൻ എന്നാൽ കൃത്യമായ അളവുകളോ മെലിഞ്ഞ ശരീരപ്രകൃതിയോ…
തിയേറ്ററുകളിൽ ചിരിയുടെ 'ടൈം ലൂപ്പ്' തീർക്കാൻ സജിൻ…
അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…
സൂപ്പർ ഹിറ്റ് ചിത്രം 'നെയ്മറി'ന് ശേഷം സുധി…
സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…
ഒരു കൊലപാതകം നടന്നാൽ അതിന് പിന്നിലെ യഥാർഥ…